Surprise Me!

Zakir Naik Declared Proclaimed Offender, NIA Starts Prop Attachment | Oneindia Malayalam

2017-07-29 14 Dailymotion

Controversial Islamic preacher Zakir Naik has been declared a proclaimed offender and the process to attach his assets has been initiated, the National investigation Agency. <br /> <br />പ്രമുഖ ഇസ്ലാമിക പ്രബോധകനും പ്രാസംഗികനുമായ സാകിര്‍ നായിക്കിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചു. പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി, കള്ളപ്പണം വെളുപ്പിച്ചു, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പണം ചെലവഴിച്ചു തുടങ്ങിയവയാണ് സാകിര്‍ നായിക്കിനെതിരെയുള്ള കുറ്റങ്ങള്‍. ഇന്നലെ മുംബൈ സ്‌പെഷ്യല്‍ കോടതിയാണ് സാകിര്‍ നായിക്കിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ചത്. കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സാകിര്‍ നായിക്കിന്റെ വസ്തുവകവകള്‍ കണ്ടുകെട്ടാന്‍ ദേശീയ അന്വേഷണ ഏജന്‍സി നീക്കം തുടങ്ങി. <br />

Buy Now on CodeCanyon